അഞ്ജനം ചാര്‍ത്തിയ മിഴിയിണയാലൊരു പൂവിതളെന്
നേര്ക്കെരിഞ്ഞുതരൂ
മധുകണമൂറുമാ അധരപുടങ്ങളാലെന്നെറ്റിയില്
ചിത്രമെഴുതിവയ്ക്കു
തേനും വയന്പും ചാലിച്ച വാക്കിനാല്‍
കര്‍ണാമൃതം നീ പകര്‍ന്നുതരൂ
മൃദുസ്പര്ശമേല്ക്കുവാന് കൊതിക്കുമെന്നുടലിനെ
താമരവിരലിനാല് തഴുകുകില്ലേ
ആരോട് ചൊല്ലേണ്ടു ഞാനീപദങ്ങളെ മൂകാര്ദ്രസന്ധ്യക്ക്
കൂട്ടിരിക്കുമ്പോള്‍
വെള്ളിക്കിരണങ്ങള്‍ ഉള്ളിലൊതുക്കി പൊന്‍ -
ചന്ദ്രിക പോലുമണയാന് മടിക്കുമ്പോള്‍
ആരണ്യകങ്ങളിലാലോലവായു പകര്‍ന്നു -
കൊടുത്തോരാരവവും
കരളില്പ്പകര്ന്നു കടന്നെത്തുമെന്സഖീ-
കവിതേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
നേര്ക്കെരിഞ്ഞുതരൂ
മധുകണമൂറുമാ അധരപുടങ്ങളാലെന്നെറ്റിയില്
ചിത്രമെഴുതിവയ്ക്കു
തേനും വയന്പും ചാലിച്ച വാക്കിനാല്‍
കര്‍ണാമൃതം നീ പകര്‍ന്നുതരൂ
മൃദുസ്പര്ശമേല്ക്കുവാന് കൊതിക്കുമെന്നുടലിനെ
താമരവിരലിനാല് തഴുകുകില്ലേ
ആരോട് ചൊല്ലേണ്ടു ഞാനീപദങ്ങളെ മൂകാര്ദ്രസന്ധ്യക്ക്
കൂട്ടിരിക്കുമ്പോള്‍
വെള്ളിക്കിരണങ്ങള്‍ ഉള്ളിലൊതുക്കി പൊന്‍ -
ചന്ദ്രിക പോലുമണയാന് മടിക്കുമ്പോള്‍
ആരണ്യകങ്ങളിലാലോലവായു പകര്‍ന്നു -
കൊടുത്തോരാരവവും
കരളില്പ്പകര്ന്നു കടന്നെത്തുമെന്സഖീ-
കവിതേ നിന്നെ ഞാന്‍ കാത്തിരിപ്പൂ
ഉം എഴുതുക വീണ്ടും ആശംസകള്‍
ReplyDeleteനല്ല നല്ല കവിതകൾക്കായിനിയും
ReplyDeleteഞാന്‍ കാത്തിരിപ്പൂ ..
പ്രചോദനകരമായ വാക്കുകള്‍ക്ക് നന്ദി
ReplyDeleteനന്ദി മണ്‍സൂണ്‍ നിലാവ്
നന്ദി Kalavallabhan