ഭാവനാ മലരുകള്‍
Labels
കവിത
ലേഖനം
Tuesday, 7 June 2011
കിനാവുകള്‍
ഇരുളിന്റെ ആഴത്തിലേക്ക് ഊര്‍ന്നിറങ്ങി ഉള്ളിലെ വെളിച്ചത്തില്‍ നിഴല്‍ചിത്രങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി ഞാനറിയാത്ത സങ്കല്പ്പങ്ങളിലൂടെ ഒഴുകി ഒഴുകി അങ്ങനെ അങ്ങനെ .................
അനുഭൂതികളുടെ ഓളപരപ്പിലൂടെ ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment